Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kurupanthara Kadavalli

Kottayam

കു​റു​പ്പ​ന്ത​റ ക​ട​വി​ലെ കു​ള​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി

കു​റു​പ്പ​ന്ത​റ: ര​ണ്ടു ദി​വ​സ​ത്തി​നി​ടെ കു​റു​പ്പ​ന്ത​റ ക​ട​വി​ലെ കു​ള​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. ഓ​ട​യി​ലൂ​ടെ​യു​ള്ള മ​ലി​ന്യ​ങ്ങ​ളും ജ​ല​വും മ​ഴ​യി​ല്‍ കു​ള​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ​യാ​ണ് മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി​യ​ത്.

ക​രി​മീ​നാ​ണ് പ്ര​ധാ​ന​മാ​യും ച​ത്തു​പൊ​ങ്ങി​യ​ത്. ശു​ദ്ധ​ജ​ല​ത്തി​ല്‍ ക​ഴി​യു​ന്ന മ​ത്സ്യ​മാ​ണ് ക​രി​മീ​നു​ള്‍​പ്പെ​ടെ​യു​ള്ള​വ. പു​ല്ലും പാ​യ​ലും മൂ​ടി​യ സ​മീ​പ​ത്തെ തോ​ട്ടി​ല്‍​നി​ന്നാ​ണ് വ്യ​ത്യ​സ്ത​യി​ന​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യ​ങ്ങ​ള്‍ കു​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്.

കു​റു​പ്പ​ന്ത​റ ച​ന്ത​യി​ല്‍​നി​ന്നു​ള്ള ഓ​ട​യി​ലെ മാ​ലി​ന്യം മ​ഴ​വെ​ള്ള​ത്തി​ല്‍ കു​ള​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ വെ​ള്ളം പൂ​ര്‍​ണ​മാ​യും മ​ലി​ന​മാ​യി. ഇ​താ​ണ് മ​ത്സ്യ​ങ്ങ​ളു​ടെ കൂ​ട്ടക്കുരു​തി​ക്കു കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.
മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജു​കു​ട്ടി കാ​റു​കു​ളം, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​ജു തോ​മ​സ്, അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മീ​നു​ക​ളെ നീ​ക്കം ചെ​യ്തു കു​ളം വൃ​ത്തി​യാ​ക്കി. അ​ഴു​കി​യ മീ​നു​ക​ളെ കു​ഴി​ച്ചു​മൂ​ട

Latest News

Up